Tuesday, 2 June 2015

Thursday, 20 November 2014

Monday, 17 November 2014

ശിശുദിനാഘോഷം

         ശിശുദിനത്തോടനുബന്ധിച്ച് റാലി, ചിത്രരചന, രക്ഷാകര്‍ത്തൃസമ്മേളനം എന്നിവ നടന്നു.
വാര്‍ഡ് മെമ്പര്‍ രാജീവന്‍, ഫാ.സെബാസ്റ്റ്യന്‍ മണ്ഡപത്തില്‍ ,പി.ടി.എ പ്രസിഡന്റ് എന്നിവര്‍ ഹെഡ്‌മിസ്ട്രസ്, അധ്യാപകര്‍,രക്ഷിതാക്കള്‍ ചേര്‍ന്ന് നടത്തിയ ശിശുദിന റാലി
കുഞ്ഞുകരങ്ങള്‍  നേടിയ ശുചിത്വ പുരസ്കാരം
            വെസ്റ്റ് എളേരി ഗ്രാമ പഞ്ചായത്ത് നടപ്പിലാക്കിയ സമ്പൂര്‍ണ ശുചിത്വ ഗ്രാമം പരിപാടിയില്‍ ക്ലീന്‍ കാമ്പസ് അവാര്‍ഡ് കൊച്ചുകുട്ടികളിലൂടെ വിമല എല്‍ പി സ്കൂള്‍ കരസ്ഥമാക്കി
ശുചിത്വ അവാര്‍ഡ് വെസ്റ്റ് എളേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.കെ ജെ വര്‍ക്കിയില്‍ നിന്നും ഹെഡ്‌മിസ്ട്രസ് ശ്രീമതി.ബ്രിജിത്ത് .പി.ഇ ഏറ്റുവീങ്ങുന്നു.

Tuesday, 28 October 2014

ദണ്ഡിയാത്ര അനുസ്മരണം
വിമലയിലെ കുരുന്നുകള്‍ ദണ്ഡിയാത്രയില്‍