കുഞ്ഞുകരങ്ങള്‍ നേടിയ ശുചിത്വ പുരസ്കാരം
വെസ്റ്റ് എളേരി ഗ്രാമ പഞ്ചായത്ത് നടപ്പിലാക്കിയ സമ്പൂര്‍ണ ശുചിത്വ ഗ്രാമം പരിപാടിയില്‍ ക്ലീന്‍ കാമ്പസ് അവാര്‍ഡ് കൊച്ചുകുട്ടികളിലൂടെ വിമല എല്‍ പി സ്കൂള്‍ കരസ്ഥമാക്കിശുചിത്വ അവാര്‍ഡ് വെസ്റ്റ് എളേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.കെ ജെ വര്‍ക്കിയില്‍ നിന്നും ഹെഡ്‌മിസ്ട്രസ് ശ്രീമതി.ബ്രിജിത്ത് .പി.ഇ ഏറ്റുവീങ്ങുന്നു. |
No comments:
Post a Comment