സാക്ഷരം ഉല്‍ഘാടനം
ഭീമനടി വിമല എല്‍.പി.സ്കൂളില്‍ സാക്ഷരം പദ്ധതി 06/08/2014 ഉച്ചകഴിഞ്ഞ് 3 മണിക്ക് പി.ററി.എ പ്രസിഡന്‍റ് ശ്രീ മാര്‍ട്ടിന്‍ മാത്യുന്റെ അദ്ധ്യക്ഷതയില്‍ വാര്‍ഡ് മെമ്പര്‍ ശ്രീ ടി.വി.രാജീവന്‍ ഉല്‍ഘാടനം ചെയ്തു. പ്രധാനഅദ്ധ്യാപിക ശ്രീമതി ബ്രിജിത്ത് .പി.ഇ. സാഗതവും മദര്‍ പി.ററി.എ പ്രസിഡന്‍റ് ശ്രീമതി രജനി രാജീവന്‍, ശ്രീ ജോണ്‍സണ്‍, ശ്രീ ഷിബൂ ചന്ദ്രന്‍ ആശംസകളും സിസ്ററര്‍ മേരി കെ.ഇ.നന്ദിയും പറഞ്ഞു. എസ്.ആര്‍.ജി കണ്‍വീനര്‍ ശ്രീമതി ബിജി മാത്യു ടീച്ചര്‍ നേത്രത്വം നല്‍കി.

No comments:
Post a Comment